എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/കുട്ടയും കലവും

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടയും കലവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടയും കലവും

ഒരു ദിവസം ടൗണിലൂടെ പോകുമ്പോഴാണ് രാമനും ദാസനും കടയുടെ മുകളിലെ ആ ബോർഡ് കണ്ടത് കട വിറ്റൊഴിക്കുന്നു ഒരു കുട്ട പത്രത്തിന് -100- രാമനും ദാസനും ആ കടയിലേക്ക് കയറി രണ്ട് പേരും പാത്രക്കച്ചവടക്കാരായിരുന്നു. അവർ രണ്ട് പേരും ഒരുകുട്ട പാത്രം വാങ്ങി രാമൻ നല്ല അടക്കത്തോടെ ഒരോന്നായി പത്രങ്ങൾ കൂട്ടയിൽ വെച്ചു ദാസൻ ഒരോന്നും എടുത്തിടാൻ തുടങ്ങി കുട്ട നിറഞ്ഞപ്പോൾ ഇരുവരും വീട്ടിലേക്ക് പോയി രണ്ടു പേരുടെയും പാത്രങ്ങൾ നോക്കി രാമന്റെത് കൂടുതൽ ദാസന്റെത് കുറച്ച് ദാസൻ അന്തംവിട്ടു. അപ്പോൾ രാമൻ പറഞ്ഞു.ചങ്ങാതീ നീ അടുക്കും ചിട്ടയും ഇല്ലാതെ പാത്രങ്ങൾ വെച്ചു. അതോടെ പെട്ടന്ന് കുട്ട നിറഞ്ഞു. ഞാൻ രോന്നും അടുക്കിയാണ് വെച്ചത് ഒന്ന് നിർത്തിയിട്ട് രാമൻ പറഞ്ഞു. ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടെങ്കിലേ വിജയിക്കാനാവൂ

സിനാൻ വി
3 എ.എം.എൽ.പി.എസ് കണ്ടന്നൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം