കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/റോസാപ്പ‍ൂ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/റോസാപ്പ‍ൂ | റോസാപ്പ‍ൂ]] {{BoxTop1 | തലക്കെട്ട്=റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പ‍ൂ

എന്ന‍ുടെ വീട്ടിലെ പ‍ൂന്തോട്ടത്തിൽ
ഉണ്ടൊര‍ു നല്ല റോസാപ്പ‍ൂ
എന്തൊര‍ു അഴകാ എന്തൊര‍ു ചന്ദമാ
എന്ന‍ുടെ വീട്ടിലെ റോസാപ്പ‍ൂ
എന്ന‍ും രാവിലെ ഉണർന്നീട‍ും
എന്ന‍ുടെ വീട്ടിലെ റോസാപ്പ‍ൂ
എന്ന‍ും രാത്രി ഉറങ്ങീട‍ും
എന്ന‍ുടെ വീട്ടിലെ റോസാപ്പ‍ൂ

മ‍ുഹമ്മദ് ഹാദി എം
1 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത