പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കാച്ചിൽ വള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാച്ചിൽവള്ളി

ഞാനൊരു കാച്ചിൽ വള്ളി
കെട്ടിയ കയറിൽ ചുറ്റി ചുറ്റി
മുകളിലെത്തിയ വള്ളി
ഞാനൊരു കാച്ചിൽ വള്ളി :
താങ്ങാൻ കയറുള്ള സ്ഥലംവരെ
തേങ്ങാതെ ഞാൻ പൊങ്ങി പൊങ്ങി
തെങ്ങോളം ഞാനെത്തി
തെങ്ങോലകളും എന്നെ താങ്ങി
താങ്ങാൻ പിന്നെ യാതൊന്നില്ല
 താഴേക്കു തളർന്നു ഞാൻ
തല കീഴായി വളരും വള്ളി
ഞാൻ ഒരു കാച്ചിൽ വള്ളി .

സ്റ്റീഫൻസൺ
2 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത