ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpgs44501 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൈയിൽ കിട്ടുന്നത് എന്തും കഴിക്കുന്ന
പ്രകൃതം കിട്ടുവിന്റെത്
ഒരിക്കൽ ഏതോ പക്ഷികൾ
കൊത്തിയിട്ട മാമ്പഴം കഴിച്ചു കിട്ടു
പെട്ടെന്ന് കിട്ടുവിനു പനിയും വിറയലുമായി
ആശുപത്രിയിൽ പോയി കിട്ടൂനു വൈറസ് പനി ബാധിച്ചു
പലർക്കും രോഗം വ്യാപിച്ചു
രോഗം വന്നു ചീൽസിക്കുന്നതിനെക്കാൾ
രോഗം വരാതെ സൂക്ഷിക്കാം
രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചു വ്യക്തി ശുചിത്വം പാലിക്കുക.

നിരഞ്ജൻ
3 A ഗവ.എൽ.പി .ജി.എസ്.എ റിച്ചല്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത