കൈയിൽ കിട്ടുന്നത് എന്തും കഴിക്കുന്ന
പ്രകൃതം കിട്ടുവിന്റെത്
ഒരിക്കൽ ഏതോ പക്ഷികൾ
കൊത്തിയിട്ട മാമ്പഴം കഴിച്ചു കിട്ടു
പെട്ടെന്ന് കിട്ടുവിനു പനിയും വിറയലുമായി
ആശുപത്രിയിൽ പോയി കിട്ടൂനു വൈറസ് പനി ബാധിച്ചു
പലർക്കും രോഗം വ്യാപിച്ചു
രോഗം വന്നു ചീൽസിക്കുന്നതിനെക്കാൾ
രോഗം വരാതെ സൂക്ഷിക്കാം
രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചു വ്യക്തി ശുചിത്വം പാലിക്കുക.