ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പിന്റെ നാളുകൾ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പിന്റെ നാളുകൾ

വിചിത്രമാം കൊറോണ ഈ ലോകം തന്നിലെ
അടിത്തറ തകർക്കുമ്പോൾ കുറയരുതാജാഗ്രത....
ശുചിത്വമൊട്ടു കുറയരുത്
 കൈകൾ സോപ്പുപയോഗിച്ചു കഴുകേണം
നാളെയെടുത്തിരിക്കാൻ
ഇന്നു അകന്നിരിക്കേണം
നാടിന്റെ നന്മക്കായി നാളത്തെ നന്മക്കായി
ജാഗരൂകരായി നമുക്ക് കാത്തിരിക്കാം

കൃഷ്ണ എ എസ്
3 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത