എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നാണു നാം/ ഒന്നാണു നാം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NJPM LPS KOZHIKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നാണു നാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാണു നാം

മതമില്ല രാഷ്ട്രീയ വൈരമില്ല
മനമൊന്ന് മതമതമൊന്ന് മനുഷൃരെന്ന്
തുരത്തീടാം കോവിഡ് മഹാമാരിയെ
ശുചിത്വവും കരുതലും മാത്രംമതി
വേണമൊരു പ്രളയവും മഹാമാരിയും
നാം ഒന്നെന്ന ബോധം മനസ്സിലാക്കാൻ
വേണ്ട നമുക്ക് മതരാഷ്ട്രീയ വൈരങ്ങൾ
നാം ഒന്നെന്ന ബോധം നമുക്കുവേണം


 

ഗൗരിക്യഷ്ണ.എം.എ
3B എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത