എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നാണു നാം/ ഒന്നാണു നാം

ഒന്നാണു നാം

മതമില്ല രാഷ്ട്രീയ വൈരമില്ല
മനമൊന്ന് മതമതമൊന്ന് മനുഷൃരെന്ന്
തുരത്തീടാം കോവിഡ് മഹാമാരിയെ
ശുചിത്വവും കരുതലും മാത്രംമതി
വേണമൊരു പ്രളയവും മഹാമാരിയും
നാം ഒന്നെന്ന ബോധം മനസ്സിലാക്കാൻ
വേണ്ട നമുക്ക് മതരാഷ്ട്രീയ വൈരങ്ങൾ
നാം ഒന്നെന്ന ബോധം നമുക്കുവേണം


 

ഗൗരിക്യഷ്ണ.എം.എ
3B എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത