ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43402 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഗോ --> | color= 3 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഗോ -->
<poem>

വരിക വരിക കൂട്ടരേ കൊറോണ സഹന സമയമായി അകലം കൂട്ടി മനസ്സ് കോർത്തു വീട്ടിനുള്ളിൽ ഇരിക്ക നാം കൈ കഴുകി പൊരുതിടാം മാസ്ക് വച്ചു നേരിടാം കൊറോണ എന്ന വ്യാധിയെ ദിവസവും കുളിച്ചിടാം ദേഹശുദ്ധി വരുത്തിടാം സാനിറ്റൈസർ പുരട്ടിടാം.

<poem>
അനന്തു ടി
Std : 3A ഗവൺ മെൻറ് എൽ പി എസ് ആറ്റിൻ കു
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത