സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/നേഴ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേഴ്സ്


ഈശ്വര കരങ്ങൾ മനുഷ്യരായ്
വെള്ളയുടുപ്പിട്ട മാലാഖമാർ
അപരന്റെ ജീവനെ രക്ഷിക്കാൻ
കരുതൽ നൽകും മാലാഖേ
നിങ്ങളെ ദൈവം കാക്കട്ടെ.

 

റിന്ന
10C സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത