എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തിടാം

തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തീടാം
ഒരുമയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
പ്രതിരോധമൊന്ന് തീർത്തിടാം
കൊറോണയെ തുരത്തിടാം
അകലം തീർത്തു നിന്നിടാം
കൊറോണയെ തുരത്തിടാം
മാസ്കുകൾ അണിഞ്ഞിടാം
കൊറോണയെ തുരത്തിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം
കൊറോണയെ തുരത്തിടാം
ആശങ്കകൾ അകറ്റിടാം
കൊറോണയെ തുരത്തിടാം
ജാഗ്രതയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
കരുതലോടെ മുന്നേറിടാം
കൊറോണയെ തുരത്തിടാം
കരുതലോടെ മുന്നേരിടാം
കൊറോണയെ തുരത്തിടാം
തുരത്തീടാം തുരത്തിടാം
കൊറോണയെ തുരത്തിടാം

 

നന്ദന. m
3A ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത