എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം

തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തീടാം
ഒരുമയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
പ്രതിരോധമൊന്ന് തീർത്തിടാം
കൊറോണയെ തുരത്തിടാം
അകലം തീർത്തു നിന്നിടാം
കൊറോണയെ തുരത്തിടാം
മാസ്കുകൾ അണിഞ്ഞിടാം
കൊറോണയെ തുരത്തിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം
കൊറോണയെ തുരത്തിടാം
ആശങ്കകൾ അകറ്റിടാം
കൊറോണയെ തുരത്തിടാം
ജാഗ്രതയോടെ നിന്നിടാം
കൊറോണയെ തുരത്തിടാം
കരുതലോടെ മുന്നേറിടാം
കൊറോണയെ തുരത്തിടാം
കരുതലോടെ മുന്നേരിടാം
കൊറോണയെ തുരത്തിടാം
തുരത്തീടാം തുരത്തിടാം
കൊറോണയെ തുരത്തിടാം

 

നന്ദന. m
3A ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത