സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പ്രകൃതി

09:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പണ്ടത്തെ കവികൾ പാടി
പ്രകൃതി അമ്മയാണ്
പ്രകൃതി സുന്ദരിയാണ്
പ്രകൃതി ദേവിയാണ്
പ്രകൃതി സാന്ത്വനമാണ്
പ്രകൃതി പ്രചോദനമാണ്
എന്നാൽ ഇന്ന്
മനുഷ്യരാൽ തച്ചുടക്കപ്പെട്ട പ്രകൃതി
സംഹാര രുദ്ര ആണ്
സംഹാര താണ്ഡവത്തിനു ശേഷം
പുതിയൊരു നാളിൻ ആയി

മെൽവിൻ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത