ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണ കവിത
<poem>

കുലമെവിടെ കുടുംബമെവിടെ കൊറോണ നിന്നുടെ കൂടെവിടെ ആരാണ് നിൻ്റെ പിതാവ് ആരാണ് നിൻ്റെ മാതാവ് ആരെന്നറിയുവാൻ ആകുലയാണ് ഞാൻ മാനവ വംശഹത്യ നടത്തുവാൻ പ്രേരണയെന്തെന്നറിയണം നിന്നുടെ സംഹാര താണ്ഡവം പാപമാണെന്നറിയില്ലേ? നിന്നോടെനി ക്കൊന്നേ ഉരിയാടാനുള്ളൂ നിന്നുടെ ശേഷിച്ച ജീവൻ നന്മയുടേതാകട്ടെ

<poem>
ലക്ഷ്മി മോഹൻ
1 B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത