ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കവിത

കുലമെവിടെ കുടുംബമെവിടെ
കൊറോണ നിന്നുടെ കൂടെവിടെ
ആരാണ് നിൻ്റെ പിതാവ്
ആരാണ് നിൻ്റെ മാതാവ്
ആരെന്നറിയുവാൻ
ആകുലയാണ് ഞാൻ
മാനവ വംശഹത്യ നടത്തുവാൻ പ്രേരണയെന്തെന്നറിയണം
നിന്നുടെ സംഹാര താണ്ഡവം പാപമാണെന്നറിയില്ലേ?
നിന്നോടെനി ക്കൊന്നേ ഉരിയാടാനുള്ളൂ നിന്നുടെ ശേഷിച്ച ജീവൻ നന്മയുടേതാകട്ടെ
 

ലക്ഷ്മി മോഹൻ
1 B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത