08:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13757(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂലികയുള്ളിൽ പിറന്നുവെങ്കിൽ
നന്ദി വിദ്യാലയമൊന്നി നോടു തന്നെ
നേരായ മാർഗ്ഗം തെളിച്ചതെല്ലാം
നീരുറവ തീർത്തൊരു പാഠങ്ങളും,
ബാല്യം വിടർന്നൊരീയങ്കണത്തെ
മാറോടു ചേർത്ത് ഞാൻ പുൽകിടട്ടെ......