വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കിളികൾ

07:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കിളികൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളികൾ
<poem>

പാറി നടക്കും കിളികൾ തേൻ കുടിക്കും കിളികൾ എന്തു ഭംഗി കിളിയെ കാണാൻ മുറ്റത്ത് പാറി നടക്കും കിളികൾ കിളിനാദം എന്തു രസം കൂട് കൂട്ടും കിളികൾ കീ കീ പാടും കിളികൾ


നമിത.പി
1D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത