കിളികൾ

                                                                                             
                
പാറി നടക്കും കിളികൾ
തേൻ കുടിക്കും കിളികൾ
എന്തു ഭംഗി കിളിയെ കാണാൻ
മുറ്റത്ത് പാറി നടക്കും കിളികൾ
കിളിനാദം എന്തു രസം
കൂട് കൂട്ടും കിളികൾ
കീ കീ പാടും കിളികൾ
 

നമിത.പി
1D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത