ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാൽ വൃത്തി
ശുചിത്വം എന്നാൽ വൃത്തി
ശുചിത്വം എന്നാൽ വൃത്തി അത് വ്യക്തി ശുചിത്വം മാത്രമല്ല, പരിസരശുചിത്വംവും കൂടിയാണ് വ്യക്തി ശുചിത്വത്തിനായ് ദിവസവും കുളിക്കുകയും പല്ലുതേക്കുകം ചെയ്യുന്നതോടൊപ്പം വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുകയും വേണം. കൈയും വായും വൃത്തിയായി കഴുകുകയും വേണം. അല്ലെങ്കിൽ അണുക്കൾ വായിൽ പോയി അസുഖങ്ങൾ ഉണ്ടാകും. നമ്മൾ ശൗചാലയത്തിൽ പോയികഴിഞ്ഞാലും കൈയും കാലും സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവിടെയുള്ള സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അസുഖങ്ങൾ വരുത്തും.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ