ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാൽ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്നാൽ വൃത്തി

ശുചിത്വം എന്നാൽ വൃത്തി അത് വ്യക്തി ശുചിത്വം മാത്രമല്ല, പരിസരശുചിത്വംവും കൂടിയാണ് വ്യക്തി ശുചിത്വത്തിനായ് ദിവസവും കുളിക്കുകയും പല്ലുതേക്കുകം ചെയ്യുന്നതോടൊപ്പം വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിക്കുകയും വേണം. കൈയും വായും വൃത്തിയായി കഴുകുകയും വേണം. അല്ലെങ്കിൽ അണുക്കൾ വായിൽ പോയി അസുഖങ്ങൾ ഉണ്ടാകും. നമ്മൾ ശൗചാലയത്തിൽ പോയികഴിഞ്ഞാലും കൈയും കാലും സോപ്പിട്ടു കഴുകണം. അല്ലെങ്കിൽ അവിടെയുള്ള സൂക്ഷ്മാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു അസുഖങ്ങൾ വരുത്തും.
പരിസരശുചിത്വത്തിനായി നമ്മുടെ വീടായാലും സ്കൂൾ ആയാലും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം .പൊതുസ്ഥാലങ്ങളിൽ തുപ്പാതെയും,ചവറുകൾ ഇടാതെയും അടുക്കും ചിട്ടയോടുക കൂടി കാര്യങ്ങൾ ചെയ്യുവാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട് .പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതു അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും,അതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതു.

റിസാല ഫാത്തിമ
3G ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം