പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/ കൊറോണയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
06:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അതിജീവിക്കാം

ഭീതിയെന്ന സാഗരത്തിൽ
താഴ്ന്നു പോകുന്ന മർത്യനെ
നിങ്ങളുടെ സന്തോഷവഞ്ചി
തകർത്തുവോ പകർച്ചവ്യാധി?

തകർന്ന് പോകാതെ മർത്യാ -
നീ വഞ്ചി പോലെ.
ബലവാനായി നിന്നിടു നീ -
പകർച്ചവ്യാധിയെ പോലെ.

ഭീതി അല്ല ധൈര്യമാണ്,
കൊറോണയെ തുരത്തുവാൻ
മർത്യനെ നീ ആർജിക്കേണ്ടത്.

ധൈര്യമാലും കരുതലായും
കൊറോണയെ അകറ്റിടാം.

കൈ കഴുകാം സോപ്പ് കൊണ്ട്
അണുവിമുക്തമാക്കിടാം
വദന അവയവങ്ങളിലെ
സ്പർശനം ഒഴുവാക്കിടം.

അത്യാവശ്യം കവലയിൽ
പോയിടാം, മുഖാവരണം ധരിച്ചിടാം.
ഒരു മീറ്റർ അകലം പാലിച്ചിടാം
ഒഴുവാക്കിടാം ആഘോഷവും സഞ്ചാരവും.

വ്യാധിയെ തകർത്തു സാഗരത്തിൽ
താഴ്ന്നുപോയ മർത്യരെ നിങ്ങളെ
പിടിച്ചു കയറ്റി തകർന്നുപോയ
സന്തോഷവഞ്ചിയും പണിതുതന്നു
സ്വർഗത്തിലേക്ക് ഒഴുക്കിവിട്ട
മാലാഖമാരായ പ്രവർത്തകരെ
അനുസരിച്ചിടാം, വന്ദിച്ചിടാം.

തുരത്തിടാം കൊറോണയെ
തിരികെ കൊണ്ട് വരാം
പഴയ കേരളത്തെ,
ഒരുമയോടെ നിന്നിടാം
വ്യാധിയെ തുരത്തിടാം
അതിർത്തികൾ പണിതിടാം
കേരളത്തെ അണുവിമുക്തമാക്കിടാം.


 

<
അഭിജിത്ത്
6 എ പി .എം.ഡി.യു.പി.എസ്. ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


/center>

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത