ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/കൂട്ടുകാരൻ
കൂട്ടുകാരൻ
കൂട്ടുകൂടാനായെന്റെ കൂടുതേടിയണഞ്ഞൊരു കുഞ്ഞൻകിളി കാറ്റിനോട് കഥ മെനഞ്ഞും കടലിനോട് കളി പറഞ്ഞും കാടായ കാടെല്ലാം മേടായ മേടെല്ലാം കണ്ണാരം പൊത്തിക്കളിച്ചും കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി കൊക്കുരുമ്മി ചിറകുരുമ്മി കിലുകിലെ കൊഞ്ചി ചിലച്ചും കിളിക്കൂട്ടിലെന്നെ കുളിരറിയിക്കാതെ കവിൾ ചേർത്തുറക്കിയും കനിവിന്റെ കനിവാമെൻ കരളിന്റെ കരളായ കളിക്കൂട്ടുകാരൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Pappinissery ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Pappinissery ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Kannur ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ