തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskuthirapanthy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൊറോണായാകും വൈറസിനെ
ഒന്നിച്ചു നമുക്ക് പ്രതിരോധിക്കാം
മാസ്ക്ക് ധരിക്കാം... കൈകൾ കഴുകാം...
 അകലം പാലിക്കാം...
  
വുഹാന്റെ മണ്ണിൽ പിറന്നൊരു വീരൻ
 സംഹാര താണ്ഡവമാടീടു മ്പോൾ
അവനെ അമർച്ച ചെയ്തിടാനായ്
ഒന്നിച്ചു നമുക്ക് പോരാടീടാം...

ശുചിത്വം നമുക്ക് ശീലമാക്കാം...
പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം...
പ്രതിരോധിക്കാം... സുരക്ഷിതരാകാം....
കരുതലാണ് കരുത്തെന്ന് തെളിയിക്കാം....

ജ്യോതിത ദേവ ജ്യോതിഷ്
3 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത