സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/വശ്യമായ സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
00:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വശ്യമായ സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വശ്യമായ സൗന്ദര്യം

വശ്യമാം സൗന്ദര്യമേ
നിൻ കമനീയമാം പ്രകൃതിയിൽ
ക്ലേശഭൂയിഷ്ടമാം പ്രവർത്തി
മാനവർ ചെയ്തുവല്ലോ
നിൻ അമർഷം തരസാ ശമിപ്പിക്കൂ
എൻ അമ്മേ ക്ഷമിക്കൂ നീ
ശമിപ്പിക്കൂ നിൻ ക്രോധം