ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വശ്യമാം സൗന്ദര്യമേ നിൻ കമനീയമാം പ്രകൃതിയിൽ ക്ലേശഭൂയിഷ്ടമാം പ്രവർത്തി മാനവർ ചെയ്തുവല്ലോ നിൻ അമർഷം തരസാ ശമിപ്പിക്കൂ എൻ അമ്മേ ക്ഷമിക്കൂ നീ ശമിപ്പിക്കൂ നിൻ ക്രോധം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത