ഗവ. എൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ | color=3 }} <center> <poem> ഭയക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീകരൻ

ഭയക്കില്ല നാം ചെറുത്തു നിൽക്കും
കൊറോണ എന്ന ഭീകരനെ
കൈകഴുകീടും ഇടയ്ക്കിടെ നാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിക്കും നാം
ഒഴിവാക്കീടാം ഹസ്തദാനം
അല്പകാലം അകന്നീടുമെന്നാലും
വീട്ടിലിരിപ്പതല്ലോ സുരക്ഷിതം

ശിഖ N P
4 A ഗവ. എൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത