കുഞ്ഞു പൂവെ നിന്നെ കാണാനെന്തൊരഴകാണ് കുഞ്ഞു പൂവെ നിന്നെ കാണാനെന്തു ചന്തമാണ്....... നിൻെറ വർണ പട്ടുപാവാട ഒന്നെനിക്കു തരുമോ? നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ് കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്