ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കാണാതായ പാവക്കുട്ടി

23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാതായ പാവക്കുട്ടി

പണ്ടു പണ്ടൊരു വനപ്രദേശത്ത് ഒരു ചെറിയ കുടിൽ ഉണ്ടായിരുന്നു. ആ കുടിലിൽ ഒരു പാവം കൊച്ചു പെൺകുട്ടിയുണ്ടായിരുു. എൽസി എന്ന് പേരുള്ള അവൾക്ക് സ്വന്തമായുള്ളത് ഒരു പാവക്കുട്ടി മാത്രമാണ്. ഒരു ദിവസം എൽസി ഉറങ്ങി എഴുറ്റേപ്പോൾ പാവക്കുട്ടിയെ കാണാനില്ല. അവൾ തന്റെ പാവക്കുട്ടിയെ തിരക്കി കാട്ടിലേയ്ക്ക് പോയി. ഒരു മരത്തിന്റെ പുറകിലെ പുൽച്ചെടികൾക്കിടയിൽ ഒരു ശബ്ദം. അവൾ അങ്ങോട്ടു നോക്കി ഹായ്! അവളുടെ പാവക്കുട്ടി. അവൾ ഞെട്ടിപ്പോയി. അവളുടെ പാവക്കുട്ടിക്ക് ജീവൻ വെച്ചു. അതിശയം അവൾ അമ്പരുന്നു പോയി. അവൾക്ക് കൂടെ കളിക്കാൻ ഒരു സുഹൃത്തിനെ കിട്ടിയതോർത്ത് അവൾ സന്തോഷിച്ചു.

നെസ്‌റിയ സുബൈർ
4 C ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ