വിജ്ഞാനോദയം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന മഹാമാരി


ചെറുത്തു നിർത്താം അകറ്റി നിർത്താം
പ്രതിരോധത്തിലൂടെ
പൊരുതി നിൽക്കാം
നമുക്കൊന്നായ് ചേരാ ലോ
കൊറോണയെ തുരത്താലോ
നാടുകളൊക്കെ ചുറ്റാതെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
മാസ്കുകളൊക്കെ ധരിച്ചീടാം
ഹാൻ്റ് വാഷിട്ട് കഴുകീടാം
ഒറ്റക്കെട്ടായ് പോരാടാം
കൊറോണക്കെതിരെ പോരാടാം
 

മാനസ എ
5 [[|വിജ്ഞാനോദയം എൽ പി സ്കൂൾ കൊളവല്ലൂർ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത