ചെറുത്തു നിർത്താം അകറ്റി നിർത്താം
പ്രതിരോധത്തിലൂടെ
പൊരുതി നിൽക്കാം
നമുക്കൊന്നായ് ചേരാ ലോ
കൊറോണയെ തുരത്താലോ
നാടുകളൊക്കെ ചുറ്റാതെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
മാസ്കുകളൊക്കെ ധരിച്ചീടാം
ഹാൻ്റ് വാഷിട്ട് കഴുകീടാം
ഒറ്റക്കെട്ടായ് പോരാടാം
കൊറോണക്കെതിരെ പോരാടാം