സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതി നമ്മുടെ അമ്മയാണ് . പ്രകൃതിയെ നശിപ്പിക്കാതെ നോക്കേണ്ടത് നമ്മുടേയും വരും തലമുറയുടേയും കടമയാണ്. മരങ്ങൾ, കാടുകൾ, പുഴകൾ എല്ലാംതന്നെ നശിച്ചു. നമുക്ക് ശുദ്ധവായുവും, ജലവും ആവശ്യത്തിനു കിട്ടുന്നില്ല. നഗരം, ഗ്രാമം ഇവയെല്ലാംതന്നെ നശിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ആരോഗ്യപ്രശനവും കൂടുന്നു. പ്രളയം തുടങ്ങി പ്രെകൃതിരോക്ഷംവരെ നാം അനുഭവിക്കുന്നു. ഭൂമിയിൽ ജീവികൾ നശിക്കുന്നു. പ്രകൃതിയുടെ ഓരോ നാശത്തിനും കാരണം മനുഷ്യൻ തന്നെ ആണ്. കൊറോണ പോലുള്ള മഹാമാരി നമ്മുക്ക് നേരിടേണ്ടിവന്നതും നമ്മുടെ പ്രവർത്തിയുടെ ഫലമാണ്. ഇതിൽനിന്നെല്ലാം നമുക്ക് രക്ഷപെടാൻ പ്രകൃതിയെ നശിപ്പിക്കാതെ ഒന്നിച്ചു നിൽക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ