ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞു പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JoonaPramod (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞു പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞു പൂവ്

കുഞ്ഞു പൂവെ നിന്നെ കാണാനെന്തൊരഴകാണ്
കുഞ്ഞു പൂവെ നിന്നെ കാണാനെന്തു ചന്തമാണ്.......
നിൻെറ വർണ പട്ടുപാവാട ഒന്നെനിക്കു തരുമോ?
നിൻെറ മേനി തൊട്ടുരുമ്മാനെന്തു സുഖമാണ്
കാറ്റിലാടും നിൻെറ നൃത്തമെന്തുരസമാണ്

</center