ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/അന്ന‍ും ഇന്ന‍ും

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അന്ന‍ും ഇന്ന‍ും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന‍ും ഇന്ന‍ും

 
ആര‍ും കാണാത്ത മൃഗങ്ങളെല്ലാം
പ‍ുറത്തിറങ്ങിത്ത‍ുടങ്ങി.
എല്ലാം കാണ‍ും മന‍ുഷ്യരെല്ലാം
അകത്ത‍ുപോയിത്ത‍ു‍ടങ്ങി.
മഴയത്ത‍ും വെയിലത്ത‍ും ഓട‍ുന്ന വണ്ടികൾ
വീട്ടിൽ പ‍ൂട്ടിയിരിപ്പായി.
മലിനമായ‍ുള്ളൊര‍ു ഭ‍ൂമിയാണെങ്കിലോ
സ‍ുന്ദരിയായിത്ത‍ുടങ്ങി.
 

നിവേദ്.സി
4സി ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത