ആരും കാണാത്ത മൃഗങ്ങളെല്ലാം പുറത്തിറങ്ങിത്തുടങ്ങി. എല്ലാം കാണും മനുഷ്യരെല്ലാം അകത്തുപോയിത്തുടങ്ങി. മഴയത്തും വെയിലത്തും ഓടുന്ന വണ്ടികൾ വീട്ടിൽ പൂട്ടിയിരിപ്പായി. മലിനമായുള്ളൊരു ഭൂമിയാണെങ്കിലോ സുന്ദരിയായിത്തുടങ്ങി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത