ജി എൽ പി എസ് നടുവട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കൊറോണ വൈറസ്   

മനുഷ്യർ ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസ്. രോഗികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, SARS ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം. കോവിഡ് - 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ജീവനെടുത്തത് ചൈനയിലും .ഇറ്റലിയിലും ,അമേരിക്കയിലും  മരണസംഖ്യ കൂടുകയാണ്. ഇന്ത്യയിൽ മരണസംഖ്യ കുറവാണ്.

കൊറോണ വൈറസിനെ തുരത്താൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ:

1. സോപ്പോ, ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം.
2. സാനിറ്റൈസറും ഉപയോഗിക്കാം.
3. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.
4. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും,വായും തൂവാലയോ ,ടിഷ്യൂവോ ഉപയോഗിച്ച് പൊത്തുക .
5. അനാവശ്യ യാത്രകളും ,ആശുപത്രി സന്ദർശനവും ഒഴിവാക്കുക.
6. സാമൂഹിക അകലം പാലിക്കുക.
7. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.

അനുപമ ഹരികുമാർ
3 A ഗവ:എൽ.പി.എസ് നടുവട്ടം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം