ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വളരെ നല്ലതാണ് രോഗം വരാതെ നോക്കുന്നതു . ഇതിനായി നാം പ്രതിരോധ കുത്തിവെയ്പ്പുകളും മറ്റും എടുക്കുന്നു . എന്നാൽ പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാത്തതും വായുവിൽ കൂടിയും സമ്പർക്കത്തിലൂടെയും ആഹാരത്തിലൂടെയും മറ്റു ജീവികളിലൂടെയും മറ്റും പകരുന്നതുമായ ചില രോഗങ്ങൾ ഉണ്ട് . ഇവയെ തുരത്തണമെങ്കിൽ നമ്മൾ വ്യക്തി ശുചിത്വം സാമൂഹിക ശുചിത്വം നല്ല ആഹാരശീലം ഇവ പാലിക്കുന്നതിനോട് ഒപ്പം ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുകയും വേണം . ഇതൊക്കെ ചിലപ്പോൾ നമുക്ക് വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം . എങ്കിലും നമ്മുടെ ഭൂമിയുടേയും അതിലെ ജീവന്റെയും നിലനിൽപ്പിനായി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം , ശുചിത്വശീലങ്ങൾ പാലിക്കാം . നല്ല ഒരു നാളെ എന്ന പ്രതീക്ഷയോടെ.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം