ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പോര്

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോര്

പോരാടിടാം നമുക്കു പോരാടിടാം.
രോഗങ്ങൾക്കെതിരെ നമുക്കു പോരാടിടാം.
വൃത്തിയാക്കിടാം നമ്മുടെ പരിസരങ്ങൾ.
രോഗം വരാതെ സൂക്ഷിക്കാൻ.
ശുചിത്വം എന്ന ശീലം വീണ്ടെടുത്തീടാം.
ശുചിത്വമാണെന്നും രോഗപ്രതിരോധത്തിനായുധം.
ശുചിത്വ ബോധം കൈവരിച്ചീടാം.

ഏബൽ എസ്. മാത്യു
3 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത