ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ

23:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} ഈ നൂറ്റാണ്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
ഈ നൂറ്റാണ്ടിലെ  മഹാമാരിയാണ് കോവിഡ് 19.കഴിഞ്ഞ വർഷം 2019 ഡിസംബർ 31 ന് സ്ഥിരീകരി കരിക്കുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന ഇതിനെ മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു .ചൈനയിലെ വുഹാനിലാണ്  കോറോണ വൈറസിന്റെ ഉദ്ഭവം.

നമ്മുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമായിട്ടാണ് കൊറോണ വൈറസ് എത്തിയത് .

നമ്മുടെ നാട്ടിലെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഇതിനെ ചെറുത്തു നിർത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . ഒന്നര ലക്ഷത്തിലധികം പേർ പല രാജ്യങ്ങളിലായി മരണ പ്പെട്ടു. കൊറോണയെ പ്രതിരോധിക്കാൻ ഓരോ രുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട്.

ഈ ദുരന്തകാലത്തേയും നാം മറികടക്കും.

അമൽ കൃഷ്ണ,
7A ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം