എന്നുടെ വീട്ടിലെ കുഞ്ഞിക്കോഴി കൊത്തി കൊത്തി നടക്കുന്നു കൊക്കരക്കൊക്കര ചൊല്ലിക്കൊണ്ട് മുറ്റത്തൂടെ നടക്കുന്നു ആഹാ! കണ്ടാൽ എന്തൊരു ചന്തം എന്നുടെ കുഞ്ഞിക്കോഴിക്ക്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത