ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴി


എന്നുടെ വീട്ടിലെ കുഞ്ഞിക്കോഴി
കൊത്തി കൊത്തി നടക്കുന്നു
കൊക്കരക്കൊക്കര ചൊല്ലിക്കൊണ്ട്
മുറ്റത്തൂടെ നടക്കുന്നു
ആഹാ! കണ്ടാൽ എന്തൊരു ചന്തം
എന്നുടെ കുഞ്ഞിക്കോഴിക്ക്

 

ഫിദാ ഫാത്തിമ
1 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത