കുട്ടികൾ നമ്മൾ ചെറു ത്തിടേണം കൊറോണ എന്ന ഈ മഹാമാരിയെ കൈകൾ നാം വൃത്തിയാക്കിടേണം ശുചിത്വവും അകലവും നാം പാലിക്കണം അങ്ങനെ ലോകത്തിൽ നിന്നു തന്നെ തുടച്ചുനീക്കിടാം ഈ മഹാമാരിയെ