ഗവ.കെ.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കുട്ടികൾ നമ്മൾ ചെറു ത്തിടേണം
 കൊറോണ എന്ന ഈ മഹാമാരിയെ
കൈകൾ നാം വൃത്തിയാക്കിടേണം
 ശുചിത്വവും അകലവും നാം പാലിക്കണം
 അങ്ങനെ ലോകത്തിൽ നിന്നു തന്നെ
 തുടച്ചുനീക്കിടാം ഈ മഹാമാരിയെ

അഭിനവ് എസ്
3 ഗവ.കെ.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത