എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളും തള്ളി വിടുന്ന വിഷ പുകയും കാർബൺ ഡൈ ഓക്സിഡ് നെയും ശുചീകരിക്കാൻ ആവശ്യത്തിന് മരങ്ങളില്ല. മണ്ണിൽ വളരുന്ന സസ്യങ്ങളും അഭയം തേടുന്ന ജീവജാലകളും ആണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. ജീവനുള്ള ഒരു ഹരിത ഗ്രഹം മാണ് നമ്മുടെ ഭൂമി. പ്രകൃതി വിഭ ഗങ്ങളായ മണ്ണ്, വായൂ, വെള്ളം, സസ്യമൃഗാദികൾ എല്ലാം മനുഷ്യ ന് അവശമുള്ളവയാണ് മനുഷ്യനാവശ്യ മുള്ളത് എല്ലാം പ്രകൃതി യിലുണ്ട് എന്നാൽ അത്യാർത്ഥിക്കുള്ളത് ഇല്ല എന്ന ഗാന്ധിജി യുടെ വാക്കുകൾ ശ്രദ്ദേയമാണ്. കുന്നുകൾ നാടിന്റെ അനുഗ്രഹമാണ് ഇത് ഇടിച്ചു നിരത്തുബോൾ കാലാവസ്ഥ യിൽ മാറ്റമുണ്ടാകും. വയലുകളും, തോടുകളും എല്ലാം നഷ്ട പെടുകയും ചെയുന്നു. നാം ജീവിക്കുന്ന ഭൂമിയെ മെച്ചപ്പെടുത്തുവാൻ വിദ്യാത്ഥികളായ നമ്മൾ കഴിവതും ശ്രമിക്കണം. മഴക്കാടുകളും ജ ലസ്രോതസുകളും മറ്റേതാനും അനുഗ്രഹങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. പഴയ കാലം വീണ്ടെടുക്കാൻ പറ്റിയില്ലെങ്കിലും ഉള്ളത് നിലനിർത്താൻ നമുക്ക് കഴിയേണ്ടെ? നമുക്ക് ഒരുമിച്ച് പരിശ്രമികാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ