ഉള്ളടക്കത്തിലേക്ക് പോവുക

തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് കരയാം

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13380 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരയാം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയാം
}

മടങ്ങിപ്രതീക്ഷകൾ മങ്ങുന്നുവോ?
ചൈനയിൽ തുടങ്ങിഇറ്റലിയെയും
സ്പെയിനിനെയും വിറപ്പിച്ച്
ഇറാനിൽ നാശം വിതച്ച്
അമേരിക്കയെ കൊന്നൊടുക്കി
ഓടുവിൽ നമ്മുടെ ഭാരതത്തിലും
കാലു കുത്തിയ മഹാമാരിയെ
നിൻറെ പേരോ കൊറോണ..
മടങ്ങിപ്പോ..
ഇല്ലെങ്കിൽ ഈ ഭൂമി
 മനുഷ്യരില്ലാത്ത
നശിച്ച ഗ്രഹമാകും...
പ്പോ.... മടങ്ങിപ്പോ....


 

നജ ഫാത്തിമ
6 എ തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത