തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് കരയാം

കരയാം
}

മടങ്ങിപ്രതീക്ഷകൾ മങ്ങുന്നുവോ?
ചൈനയിൽ തുടങ്ങിഇറ്റലിയെയും
സ്പെയിനിനെയും വിറപ്പിച്ച്
ഇറാനിൽ നാശം വിതച്ച്
അമേരിക്കയെ കൊന്നൊടുക്കി
ഓടുവിൽ നമ്മുടെ ഭാരതത്തിലും
കാലു കുത്തിയ മഹാമാരിയെ
നിൻറെ പേരോ കൊറോണ..
മടങ്ങിപ്പോ..
ഇല്ലെങ്കിൽ ഈ ഭൂമി
 മനുഷ്യരില്ലാത്ത
നശിച്ച ഗ്രഹമാകും...
പ്പോ.... മടങ്ങിപ്പോ....


 

നജ ഫാത്തിമ
6 എ തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത