സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം

ഞാൻ വീട്ടിൽ ഇരിക്കുന്നു.
പേടിയാവുന്നു കൂട്ടുകൂടാൻ,
ഒത്തൊരുമിച്ചൊന്നു പാട്ട് പാടാൻ,
ഒന്നിച്ചിരുന്നോന്നു കലഹിക്കാൻ പോലും,
വൈറസ് എന്നൊരു പിശാചിനാൽ
ലോകം മുങ്ങി നിശബ്തതയിൽ
ലോകം വിറയ്ക്കുന്നു,
മനുഷ്യർ വിറയ്ക്കുന്നു,
നാളെത്തെ സന്തോഷത്തിനായി
ഞാനിതാ എൻ ജനനിലൂടെ
പുറത്തേക്ക് നോക്കികൊണ്ടേ
                                   ഇരിക്കുന്നു.
 

ശ്രീ ലക്ഷ്മി ലാൽ
8 D സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത