ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണാ ................................. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാ .................................

അകന്നിരിക്കാം തത്കാലം പിന്നീട്
 അടുത്തിരിങ്കാൻ വേണ്ടിയിട്ട്
 പകർന്നിടുന്നൊരു രോഗമാണിത്
 പക്ഷേ ജാഗ്രത മാത്രം മതി (2)



 കൈകൾ കഴുകാം നന്നായി
 കരുത്തരാകാൻ ഒന്നായി
 പുറത്തിറങ്ങാൻ നോക്കാതെ
 അകത്തിരുന്നു കളിച്ചിടാം(2)

 കോറോണയെ നാം തുരത്തിടും
 സമൂഹവൃാപനം ഒഴുവാക്കാം
 കോറോണ കാലം ഇനിയെന്നും
 ഒരു ഓർമ്മകാലമായി മാറിയിട്ടും
 നമ്മിൽ ഒരു ഓർമ്മകാലമായി മാറിയിടും

 

ആഷ്ന ജോൺ
6C വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത