അകന്നിരിക്കാം തത്കാലം പിന്നീട് അടുത്തിരിങ്കാൻ വേണ്ടിയിട്ട് പകർന്നിടുന്നൊരു രോഗമാണിത് പക്ഷേ ജാഗ്രത മാത്രം മതി (2) കൈകൾ കഴുകാം നന്നായി കരുത്തരാകാൻ ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചിടാം(2) കോറോണയെ നാം തുരത്തിടും സമൂഹവൃാപനം ഒഴുവാക്കാം കോറോണ കാലം ഇനിയെന്നും ഒരു ഓർമ്മകാലമായി മാറിയിട്ടും നമ്മിൽ ഒരു ഓർമ്മകാലമായി മാറിയിടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത