ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/പേമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേമാരി

പേമാരിയിൽ ഞങ്ങൾ തോറ്റതില്ല
മഹാമാരിയിൽ ഞങ്ങൾ തോൽക്കയില്ല
കൈ കഴുകി നമ്മൾക്ക് തോൽപ്പിച്ചിടാം
അകലം പാലിച്ച് മുന്നേറിടാം
വ്യക്തി ശുചിത്വം പാലിച്ച് നമ്മൾക്ക്
വീട്ടിലിരുന്ന് ഐക്യമേകാം
കൊച്ചു കേരള നാടിന്റെ ഒത്തൊരുമ

ലോക മാതൃകയാവട്ടെ എന്നുമെന്നും
 

ആർച്ച ആർ. എസ്
2 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത