ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇപ്പോൾ നമ്മളെല്ലാം ലോക്ഡൗൺ നിയമങ്ങളിൽ വീട്ടിൽ ഇരിപ്പാണല്ലോ. കൊറോണയെന്ന വൈറസ് ചൈനയിലെ വുഹാനിൽ തുടങ്ങി അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടിരിക്കുന്നു. ചൈനയിൽ നിയന്ത്രണവിധേയമായെങ്കിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും നിയന്ത്രണവിധേയമല്ല. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു നഗരത്തിന്റെ പേരാണ് കൊറോണ. ശരീരസ്രെവങ്ങളിൽ നിന്നും പകരുന്ന ഈ രോഗത്തെ സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചും നമുക്ക് നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ